ഒമാൻ ചേംബർ അംഗത്വം: അബ്ദുൽലത്തീഫ് ഉപ്പളയെ മുസ്‍ലിം ലീഗ്‌ ആദരിച്ചു

സാദിഖ് അലി ശിഹാബ് തങ്ങളുടെ അനുമോദന പത്രം സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം കൈമാറി.

Update: 2022-12-22 19:38 GMT

മസ്കത്ത്: ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ബോർഡിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയിച്ച അബ്ദുൽ ലത്തീഫ്‌ ഉപ്പളയെ മുസ്‍ലിം ലീഗ്‌ ആദരിച്ചു. മുസ്‌ലിം ലീഗ്‌ സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ അനുമോദന പത്രം സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം കൈമാറി.

മസ്കത്ത്‌ കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്‍റും ബദർ അൽ സമ ഡയറക്ടറും കൂടിയായ പി.എ. മുഹമ്മദ്‌, മസ്കത്ത്‌ കെ.എം.സി.സി ഹരിത സാന്ത്വനം ചെയർമാൻ മുജീബ്‌ കടലുണ്ടി, കെ.എം.സി.സി നേതാക്കളായ റഫീഖ്‌ ശ്രീകണ്ഠപുരം, മുഹമ്മദ്‌ വാണിമേൽ, ഗഫൂർ താമരശ്ശേരി, നജീബ്‌ കുനിയിൽ സംബന്ധിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News