ലേബർ ക്യാമ്പിൽ ഇഫ്താറൊരുക്കി പത്തനംതിട്ട അസോസിയേഷൻ

അഞ്ഞൂറിലധികം തൊഴിലാളികൾ നോമ്പ് തുറയിൽ പങ്കെടുത്തു

Update: 2026-03-02 09:59 GMT

​സലാല: ദോഫാർ മുൻസിപ്പാലിറ്റിയുടെ സാദാ ക്യാമ്പിൽ സ്നേഹത്തിന്റെ ഇഫ്താർ വിരുന്നൊരുക്കി പത്തനംതിട്ട സലാല അസോസിയേഷൻ( PSA). അഞ്ഞൂറിലധികം തൊഴിലാളികൾ നോമ്പ് തുറയിൽ പങ്കെടുത്തു. ദോഫാർ മുൻസിപ്പാലിറ്റി ലേബർ ക്യാമ്പ് ഓഫീസർ അലി ഷഹരി, പി.എസ്.എ ദാരവാഹികളായ ഡോ:മാത്യൂസ്, സുനു ജോൺ എന്നിവർ സംസാരിച്ചു.അൻസാരി തടത്തേൽ, ഡിമ്പിൾ മാത്യു, അനു അജു എക്സിക്യൂട്ടീവ് അംഗങ്ങളും ഇഫ്താറിന് നേതൃത്വം നൽകി.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News