കൊയിലാണ്ടി സ്വദേശി ഖത്തറിൽ മരിച്ചു

കൊയിലാണ്ടി മൂടാടി ഹിൽബസാർ കളരിവളപ്പിൽ സജീർ ആണ് മരിച്ചത്.

Update: 2023-09-11 13:24 GMT
Editor : anjala | By : Web Desk
Advertising

ദോഹ: കൊയിലാണ്ടി സ്വദേശി ഖത്തറിൽ മരിച്ചു. കൊയിലാണ്ടി മൂടാടി ഹിൽബസാർ കളരിവളപ്പിൽ സജീർ (41) ആണ് മരിച്ചത്.നേരത്തെ ഖത്തർ പ്രവാസിയായിരുന്ന സജീർ, രണ്ടു മാസം മുമ്പാണ്​ പുതിയ വിസയിൽ ജോലിക്ക്​ എത്തിയത്​. കളരിവളപ്പിൽ അസൈനാർ ആണ്​ പിതാവ്​. മാതാവ്​ ആസ്യോമ്മ​. ഭാര്യ: നഷീദ, മക്കൾ: ആദിൽ ഷാനു, ദാഹിം ഫർഹാൻ, ഖദീജ അർവ. സഹോദരങ്ങൾ: നസീറ, നസീമ. ഖത്തർ കെ.എം.സി.സി അൽ ഇഹ്​സാൻ മയ്യിത്ത്​ പരിപാലന കമ്മിറ്റി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ചൊവ്വാഴ്​ച പുലർച്ചെയോടെ നാട്ടിലെത്തിക്കും. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News