ലോകകപ്പ് വിളംബരവുമായി സൗദി നഗരങ്ങളിൽ ഖത്തർ ടൂറിസം വകുപ്പിന്റെ റോഡ് ഷോ

Update: 2022-08-26 08:28 GMT

ലോകകപ്പ് വിളംബരവുമായി സൗദി അറേബ്യയിൽ ഖത്തർ ടൂറിസം വകുപ്പ് റോഡ് ഷോ നടത്തും. ഖത്തർ എയർവേസിന്റെയും ഖത്തറിലെ പ്രധാന ഹോട്ടലുകളുടെയും സഹകരണത്തോടെയാകും റോഡ് ഷോ സംഘടിപ്പിക്കുക.

ആഗസ്റ്റ് 28ന് റിയാദ്, 30ന് ജിദ്ദ, സെപ്തംബർ ഒന്നിന് ദമ്മാം എന്നിവിടങ്ങളിലാണ് റോഡ് ഷോ സംഘടപ്പിക്കുക. മൂന്ന് പരിപാടികളും വൈകിട്ട് 6.30 മുതൽ രാത്രി 10 മണി വരെയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News