യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി ഖത്തർ അമീർ കൂടിക്കാഴ്ച നടത്തി

Update: 2023-05-03 10:50 GMT

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി.

അഫ്ഗാൻ വിഷയത്തിൽ ദോഹയിൽ വിളിച്ച പ്രത്യേക യോഗത്തിന് എത്തിയതായിരുന്നു അന്റോണിയോ ഗുട്ടെറസ്. അഫ്ഗാനിസ്ഥാനിലെ വിഷയങ്ങളടക്കം ഇരുവരും ചർച്ച ചെയ്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News