ഇന്ന് പുലർച്ചെ വരെ സൗദിയിലേക്ക് ഡ്രോൺ മിസൈൽ ആക്രമണങ്ങൾ

ഷൈബ എണ്ണപ്പാടവും അൽ ഖർജ് സൈനിക കേന്ദ്രവും ലക്ഷ്യം വെച്ചു

Update: 2026-03-12 02:39 GMT

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് പുലർച്ചെ വരെ വിവിധയിടങ്ങളിൽ ഡ്രോൺ, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളുണ്ടായതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. 29 ഡ്രോണുകളും 10 ബാലിസ്റ്റിക് മിസൈലുകളുമാണ് പ്രതിരോധ സേന തകർത്തത്. കിഴക്കൻ പ്രവിശ്യയുടെ ചില ഭാ​ഗങ്ങൾ, അൽ ഖർജ് സൈനിക കേന്ദ്രം, ഷൈബ എണ്ണപ്പാടം എന്നിവയാണ് ലക്ഷ്യമിട്ടത്. ആക്രമണങ്ങളെല്ലാം പ്രതിരോധിച്ചതായി സൈന്യം അറിയിച്ചു. 23 ഡ്രോണുകൾ കിഴക്കൻ പ്രവിശ്യയിലേക്കും രണ്ട് ഡ്രോണുകൾ ഷൈബ എണ്ണപ്പാടവും ലക്ഷ്യമാക്കിയെത്തി. 

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News