തലശ്ശേരി സ്വദേശി ദമ്മാമില്‍ നിര്യാതനായി

Update: 2023-08-05 09:20 GMT
Advertising

തലശ്ശേരി സ്വദേശി മഞ്ചാടി കൊട്ടോത്ത് നിസാം(53) ദമ്മാമില്‍ നിര്യാതനായി. 

പുന്നോലിലെ പരേതനായ പറമ്പത്ത് സുബൈറിന്റെയും ചേറ്റംകുന്ന് കൊട്ടോത്ത് നഫീസയുടേയും മകനാണ്.

ഭാര്യ: നജ്മ. മക്കൾ: ഫാത്തിമ അസറ, മുഹമ്മദ് മുസ്ഫർ, മുഹമ്മദ് ബിലാൽ. സഹോദരങ്ങൾ. നിസ്താർ (ദമ്മാം), മുഹമ്മദ് നിയാസ്, നസ്രീൻ ബാനു, സുഫൈജ, സഫ്രീൻ ഫർഹാൻ.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News