ലുലു ഇന്റർനാഷണൽ ​ഗ്രൂപ്പിന്റെ പ്രൊജക്റ്റ് ഡയറക്ടറായിരുന്ന രാജ അബ്ദുൽ ഖാദർ നിര്യാതനായി

Update: 2025-12-29 14:57 GMT
Editor : razinabdulazeez | By : Web Desk

ദുബൈ: ലുലു ഇന്റർനാഷണൽ ​ഗ്രൂപ്പിന്റെ പ്രൊജക്റ്റ് ഡയറക്ടറായിരുന്ന ചങ്ങനാശ്ശേരി സ്വദേശി രാജ അബ്ദുൽ ഖാദർ നിര്യാതനായി. 69 വയസ്സായിരുന്നു. 35 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച് അടുത്തിടെയാണ് നാട്ടിലേക്ക് പോയത്. മുൻ ഇന്ത്യൻ എയർഫോഴ്സ് ജീവനക്കാരനുമായിരുന്നു. ഖബറടക്കം പിന്നീട് അറിയിക്കും.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News