കോവിഡ് മുന്‍കരുതലുകള്‍ വീണ്ടും ശക്തിപ്പെടുത്താന്‍‌ ഗള്‍ഫ് രാജ്യങ്ങള്‍

പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വർധന ഇല്ലാത്തതിനാൽ ആശങ്കയുടെ ആവശ്യമില്ലെന്നാണ്​ ജി.സി.സി രാജ്യങ്ങളു​ടെ വിലയിരുത്തൽ. അതേ സമയം മാസ്​ക്​ ധരിക്കുന്നതുൾപ്പെടെയുള്ള പൊതു കോവിഡ്​ നിയന്ത്രണങ്ങൾ തുടരും.

Update: 2021-11-24 17:44 GMT
Editor : rishad | By : Web Desk
Advertising

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടി ശക്​തമാക്കി ഗൾഫ്​ രാജ്യങ്ങളും. പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വർധന ഇല്ലാത്തതിനാൽ ആശങ്കയുടെ ആവശ്യമില്ലെന്നാണ്​ ജി.സി.സി രാജ്യങ്ങളു​ടെ വിലയിരുത്തൽ. അതേസമയം മാസ്​ക്​ ധരിക്കുന്നതുൾപ്പെടെയുള്ള പൊതു കോവിഡ്​ നിയന്ത്രണങ്ങൾ തുടരും. ബൂസ്​റ്റർ ഡോസ്​ വ്യാപകമാക്കുന്നതുൾപ്പെടെ മുൻകരുതൽ നടപടികൾ ശക്​തമാക്കും.  

More to Watch

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News