യു.എ.ഇയിൽ ശക്തമായ മൂടൽമഞ്ഞിന് സാധ്യത; വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം

Update: 2022-09-27 04:51 GMT
Advertising

യു.എ.ഇയിൽ വരും മണിക്കൂറുകളിൽ ശക്തമായ മൂടൽമഞ്ഞിന് സാധ്യതയെന്ന് മുന്നറിയിപ്പ്. അബൂദബി മുതൽ റാസൽഖൈമ വരെ എമിറേറ്റുകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മൂടൽമഞ്ഞ് വ്യാപിക്കുന്നതോടെ കാഴ്ചപരിധി കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News