ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി സാമ്പത്തിക, നിക്ഷേപ മേഖലകളിൽ തന്ത്രപ്രധാന പങ്കാളിത്തം ഉറപ്പാക്കാന്‍​ യു.എ.ഇ

ഇന്ത്യക്കു പുറമെ ഇന്തൊനേഷ്യ, തുർക്കി, യു.കെ, ഇസ്രായേൽ, കെനിയ, ദക്ഷിണ കൊറിയ, എത്യോപ്യ എന്നീ രാജ്യങ്ങളുമായാണ്​ പുതിയ സാമ്പത്തിക കരാറുകൾക്ക്​ യു.എ.ഇ രൂപം നൽകുക.

Update: 2021-09-05 17:37 GMT
Editor : rishad | By : Web Desk

ഇന്ത്യ ഉൾപ്പെടെ എട്ടു രാജ്യങ്ങളുമായി സാമ്പത്തിക, നിക്ഷേപ മേഖലകളിൽ തന്ത്രപ്രധാന പങ്കാളിത്തം ഉറപ്പാക്കുമെന്ന്​ യു.എ.ഇ. അമ്പതാം വാർഷിക വേളയിൽ ഭാവി വികസന പദ്ധതികൾ വെളിപ്പെടുത്തിയാണ്​ യു.എ.ഇ നേതൃത്വം ഇക്കാര്യം അറിയിച്ചത്​. ഇന്ത്യക്കു പുറമെ ഇന്തൊനേഷ്യ, തുർക്കി, യു.കെ, ഇസ്രായേൽ, കെനിയ, ദക്ഷിണ കൊറിയ, എത്യോപ്യ എന്നീ രാജ്യങ്ങളുമായാണ്​ പുതിയ സാമ്പത്തിക കരാറുകൾക്ക്​ യു.എ.ഇ രൂപം നൽകുക. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News