ദുബൈയിൽ മലയാളി വനിതാ ഡോക്‌ടർ അന്തരിച്ചു

കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയാണ്

Update: 2023-01-18 18:14 GMT
Editor : banuisahak | By : Web Desk
Advertising

ദുബൈ: ദുബൈയിൽ മലയാളി വനിതാ ഡോക്‌ടർ അന്തരിച്ചു. പ്രൈം മെഡിക്കൽ സെന്ററിൽ സേവനം അനുഷ്ഠിച്ചിരുന്ന കണ്ണൂർ പള്ളിക്കുന്ന് സ്വദേശി ഡോ. സുമ രമേശനാണ് മരിച്ചത്. 49 വയസായിരുന്നു. ഡോ. രമേശൻ പെരുങ്ങത്തിന്റെ ഭാര്യയാണ്. മൃതദേഹം ദുബൈയിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News