ഷോപ്പിങ് മാളുകളിലും തിയറ്ററുകളിലും 80 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം: യുഎഇയിലെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്

ഷോപ്പിങ്​ മാളുകൾ, ഭക്ഷണശാലകൾ, തിയറ്ററുകൾ എന്നിവിടങ്ങളിൽ 80 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. പൊതുപരിപാടികളിൽ 60 ശതമാനം പേരെ അനുവദിക്കും

Update: 2021-08-08 18:04 GMT
Editor : rishad | By : Web Desk

യു.എ.ഇയിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്തി ദേശീയ ദുരന്ത നിവാരണ അതോറിറ്റി. ഷോപ്പിങ്​ മാളുകൾ, ഭക്ഷണശാലകൾ, തിയറ്ററുകൾ എന്നിവിടങ്ങളിൽ 80 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. പൊതുപരിപാടികളിൽ 60 ശതമാനം പേരെ അനുവദിക്കും. അതേസമയം ഓരോ എമിറേറ്റിലേയും നിയന്ത്രണങ്ങൾ പ്രത്യേകമായി തീരുമാനിക്കും. 

More to watch: 

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News