ഗ്രോബാഗില്‍ കാരറ്റ്, പിന്നെ ക്യാബേജും കോളിഫ്ലവറും; കയ്പമംഗലത്തെ സ്വര്‍ഗമാക്കിയ ഹരിതഗ്രാമം

വ്യത്യസ്ത ഇനങ്ങൾ കൃഷി ചെയ്യണമെന്ന ആഗ്രഹമാണ് ഹരിതഗ്രാമം കർഷക സംഘത്തെ ശീതകാല വിളയായ ക്യാരറ്റ് കൃഷിയിലേക്കെത്തിച്ചത്. മൂന്നാറിൽ നിന്ന് എത്തിച്ച മുന്നൂറോളം തൈകൾ ഗ്രോബാഗിൽ കൃഷി ചെയ്തു

Update: 2021-01-25 04:47 GMT
Advertising
Full View
Tags:    

Similar News