വ്യോമസേനയുടെ ധ്രുവ് ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി

ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ആറ് ഉദ്യോഗസ്ഥരും സുരക്ഷിതരാണ്

Update: 2023-10-01 06:41 GMT
Advertising

വ്യോമസേനയുടെ ധ്രുവ് ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കി. ഭോപ്പാലിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ബെരാസിയയിലെ ഗ്രാമത്തിലാണ് ഹെലികോപ്റ്റർ ഇറക്കിയത് .


ഹെലികോപ്റ്ററിന് സാങ്കേതിക തകരാറെന്നാണ് സൂചന. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ആറ് ഉദ്യോഗസ്ഥരും സുരക്ഷിതരാണ്. 



Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News