ജാമിഅ മില്ലിയയിലെ വിദ്യാർഥികളുടെ സസ്‌പെൻഷന് സ്റ്റേ
പ്രശ്നം പരിഹരിക്കാൻ വൈസ് ചാൻസലറുടെ മേൽനോട്ടത്തിൽ പാനൽ രൂപീകരിക്കാനും നിര്‍ദേശം
Update: 2025-03-04 08:22 GMT
ന്യൂഡല്‍ഹി: ജാമിഅ മില്ലിയ സർവകലാശാലയിൽ നിന്ന് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത് ഡൽഹി ഹൈകോടതി സ്റ്റേ ചെയ്തു.പ്രശ്നം പരിഹരിക്കാൻ വൈസ് ചാൻസലറുടെ മേൽനോട്ടത്തിൽ പാനൽ രൂപീകരിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശം നൽകി. 17 വിദ്യാർഥികളെയാണ് അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതിന് സർവകലാശാല സസ്പെൻഡ് ചെയ്തത്.