വിദേശത്തുനിന്ന് നാട്ടിലേക്ക് കൂടുതല്‍ സ്വർണം കൊണ്ടുവരാം; നിയന്ത്രണത്തില്‍ മാറ്റം

ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലാണ് നിർദേശം.

Update: 2026-02-02 14:33 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി: വിദേശത്തുനിന്ന് നാട്ടിലേക്ക് സ്വർണം കൊണ്ടുവരുന്നതിനുള്ള നികുതിരഹിത പരിധി സർക്കാർ പരിഷ്‌കരിച്ചു. തീരുവ നൽകാതെ പുരുഷന്മാർക്ക് 20 ഗ്രാം വരെയും സ്ത്രീകൾക്ക് 40 ഗ്രാം വരെയും സ്വർണം നാട്ടിലേക്ക് കൊണ്ടുവരാം.

ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലാണ് നിർദേശം. സ്വർണ നാണയങ്ങൾക്കോ കട്ടികൾക്കോ ആനുകൂല്യം ലഭിക്കില്ല. ഒരു വർഷമെങ്കിലും വിദേശത്ത് താമസിച്ചവർക്ക് മാത്രമേ ഇളവ് ലഭിക്കൂ എന്ന മുൻ വ്യവസ്ഥ തുടരും. നേരത്തെ പുരുഷന്മാർക്ക് 50,000 രൂപ വരെയും സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള സ്വർണാഭരണങ്ങളുമാണ് നികുതിയില്ലാതെ കൊണ്ടുവരാൻ അനുവദിച്ചിരുന്നത്. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News