ഗാസിയാബാദിലെ കോടതിയിൽ പുലി! ആക്രമണത്തിൻ അഭിഭാഷകർക്കും പൊലീസുകാർക്കും പരിക്ക്; ദൃശ്യങ്ങള്‍

കോടതി വരാന്തയിലൂടെ അകത്തുള്ളവരെ പുലി തുറിച്ചുനോക്കുന്നതായി കാണാം

Update: 2023-02-08 12:47 GMT
Advertising

ന്യൂഡല്‍ഹി: ഗാസിയാബാദിലെ കോടതിക്കുള്ളില്‍ പുള്ളിപ്പുലി. പുലിയുടെ ആക്രമണത്തിൽ പലർക്കും പരിക്കേറ്റു. അഭിഭാഷകർ, പൊലീസുകാർ കോടതി ഉദ്യോഗസ്ഥർ എന്നിവർക്കാണ് പരിക്കേറ്റത്. പുലിയുടെ ദൃശ്യങ്ങൾ സാമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

Full View

കോടതി വരാന്തയിലൂടെ അകത്തുള്ളവരെ പുലി തുറിച്ചുനോക്കുന്നതായും പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റവരെ കോടതി വളപ്പിൽ നിന്നും കൊണ്ടുപോകുന്നതായും വീഡിയോയിൽ കാണാം. എന്നാൽ ആക്രമണത്തിന് ശേഷം പുലിയെ പിടികൂടിയോ എന്ന് വ്യകത്മല്ല.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News