പ്രവീണ്‍ നെട്ടരു വധക്കേസ്; പ്രതികള്‍ മുൻ പി.എഫ്.ഐ പ്രവർത്തകരെന്ന് റിപ്പോർട്ട്

പിഎഫ്ഐയുമായി ബന്ധമുള്ള 20 പേരെ പ്രതികളാക്കി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

Update: 2023-01-21 05:42 GMT

കർണാടകയിൽ യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടരു വധക്കേസിലെ പ്രതികള്‍ മുൻ പിഎഫ്ഐ പ്രവർത്തകരെന്ന് റിപ്പോർട്ട്. പിഎഫ്ഐയുമായി ബന്ധമുള്ള 20 പേരെ പ്രതികളാക്കി എൻഐഎ കുറ്റപത്രം സമർപ്പിച്ചു.  

കഴിഞ്ഞ വർഷം ജൂലൈ 26 നാണ് കർണാടക അതിർത്തിയോട് ചേർന്ന സുള്ള്യ താലൂക്കിലെ ബെള്ളാരിയിൽ വച്ച് ബി.ജെ.പി യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം പ്രവീൺ നെട്ടരു കൊല്ലപ്പെട്ടത്. കട പൂട്ടി ഇറങ്ങുന്നതിനിടെയാണ് നെട്ടരുവിനെ ഒരു സംഘം ആളുകള്‍ കൊലപ്പെടുത്തിയത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News