സ്വർണക്കടത്ത് കേസ്: ഇ.ഡിയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഇ.ഡി നീക്കത്തിന് തടയിടാൻ സംസ്ഥാന സർക്കാരും ഹരജി സമർപ്പിച്ചിട്ടുണ്ട്.

Update: 2022-10-10 01:43 GMT

ന്യൂഡൽഹി: സ്വർണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വിചാരണ നടപടികൾ കർണാടകയിലേക്ക് മാറ്റാനുള്ള ഇ.ഡി നീക്കത്തിന് തടയിടാൻ സംസ്ഥാന സർക്കാരും ഹരജി സമർപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കലാപം ഉണ്ടാക്കാൻ ലക്ഷ്യമിട്ട് സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ ഹരജിയെന്ന് കേരളം ആരോപിക്കുന്നു.

ജൂൺ ആറ്, ഏഴ് തീയതികളിൽ സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും എതിരെ ഗുരുതര ആരോപങ്ങൾ ഉന്നയിച്ചിരുന്നു. ഈ മൊഴി മുദ്രവച്ച കവറിൽ സുപ്രിംകോടതിക്ക് കൈമാറാൻ തയാറാണെന്ന് ഇ.ഡി അറിയിച്ചിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News