യു.പിയിൽ മർദനമേറ്റ വിദ്യാർഥിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റി

വിദ്യാഭ്യാസം ഏറ്റെടുത്തതായി ജംഇയ്യത്തുൽ ഉലമയെ ഹിന്ദ് അറിയിച്ചു.

Update: 2023-08-28 18:47 GMT
Editor : anjala | By : Web Desk
Advertising

ഡൽഹി: യുപിയിൽ വിദ്യാർഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവത്തിൽ കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റി. ഷാപൂരിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കാണ് മാറ്റിയത്. കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുത്തതായി ജംഇയ്യത്തുൽ ഉലമയെ ഹിന്ദ് അറിയിച്ചു. 


Full View


Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News