​ഗുഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ രണ്ട് മരണം

ദേവർഷോല കാരക്കുന്ന് സ്വദേശികളായ ലിം​ഗരാജ്, രവി എന്നിവരാണ് മരിച്ചത്

Update: 2026-03-09 05:26 GMT

മലപ്പുറം: ​ഗുഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. ദേവർഷോല കാരക്കുന്ന് സ്വദേശികളായ ലിം​ഗരാജ്, രവി എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ തേയിലത്തോട്ടത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

കാട്ടാനയുടെ ആക്രമണത്തിൽ തകർന്ന നിലയിലാണ് മ‍ൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശത്ത് മൃതദേഹങ്ങളുമായി നാട്ടുകാർ പ്രതിഷേധിക്കുകയാണ്. വനംവകുപ്പും പൊലീസും സ്ഥലത്തെത്തി. 

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News