സ്കൂൾ ഹോസ്റ്റലിൽ സഹപാഠികളെ ഇരുമ്പുവടികൊണ്ട് മർദിച്ച് വിദ്യാർഥി; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്ക്

രണ്ടുപേരുടെ നില അതീവ ഗുരുതരം

Update: 2026-03-08 11:25 GMT

ബെംഗളൂരു: കർണാടകയിലെ ബല്ലാരിയിൽ ഗുരുകുല റസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റലിൽ സഹപാഠികളെ വിദ്യാർഥി ഇരുമ്പുവടികൊണ്ട് ആക്രമിച്ച് ഒരു മരണം. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരം.

രാത്രി ഭക്ഷണത്തിന് ശേഷം സ്കൂൾ ഹോസ്റ്റലിൽ കുട്ടികൾ ഉറങ്ങിക്കിടക്കുമ്പോഴാണ് വിദ്യാർഥികളിൽ ഒരാൾ ഇരുമ്പ് വടി എടുത്ത് ആക്രമണം നടത്തിയത്. ആന്ധ്രാപ്രദേശിലെ വിജയനഗറിൽ നിന്നുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്. ആറ് വിദ്യാർഥികൾ ചികിത്സയിലാണ്. ഹോസ്റ്റൽ വാർഡനെയും ഡ്രൈവറെയും ആക്രമിച്ച ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News