ഈ മനോഹര കാഴ്ചകള്‍ യൂറോപ്പിലെയല്ല..ഇവിടെ നമ്മുടെ കേരളത്തിലാണ്

കാടും മാലിന്യവും നിറഞ്ഞ തെരുവ് അതിമനോഹരമാക്കിയ കാഴ്ചയുണ്ട് വടകരയിൽ . ഇവിടെ എത്തുന്നവർക്കെല്ലാം കൗതുകമാണ് ഈ ഇടം. പറഞ്ഞ് വരുന്നത് വടകരയിലെ വാഗ്ഭടാനന്ദ പാർക്കായി മാറിയ നാദാപുരം റോഡിനെ കുറിച്ചാണ്

Update: 2021-01-12 05:32 GMT
Advertising
Full View
Tags:    

Similar News