മൂവാറ്റുപുഴയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

വീടിനുള്ളിലെ പ്ലഗ് പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേൽക്കുകയിരുന്നു

Update: 2022-07-31 03:08 GMT
Editor : Lissy P | By : Web Desk
Advertising

മൂവാറ്റുപുഴ: വീടിനുള്ളിൽ പതിനഞ്ചുകാരൻ ഷോക്കേറ്റ് മരിച്ചു. മൂവാറ്റുപുഴ കക്കാട്ട് ഷിഹാബിന്റെ മകൻ നാദിർഷാ (15)ആണ് മരിച്ചത്. രാത്രി 7:30ഓടെ ആണ് അപകടം.

വീടിനുള്ളിലെ പ്ലഗ് പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേൽക്കുകയിരുന്നു. ഉടൻ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലസ് വൺ പ്രവേശനം കാത്തിരിക്കുകയായിരുന്നു നാദിർഷാ.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News