പത്തനംതിട്ടയില്‍ കാര്‍ കത്തി ദമ്പതികള്‍ മരിച്ച നിലയില്‍

Update: 2017-03-19 10:55 GMT
പത്തനംതിട്ടയില്‍ കാര്‍ കത്തി ദമ്പതികള്‍ മരിച്ച നിലയില്‍

ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

പത്തനംതിട്ട നിലക്കലില്‍ കാര്‍ കത്തി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ രാജേന്ദ്രന്‍പിള്ള ഭാര്യ ശുഭാ ഭായി എന്നിവരെയാണ് നിലക്കലിലെ പാര്‍ക്കിങ്ങിനു മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Tags:    

Similar News