രാഹുലിനെ അയോഗ്യനാക്കുന്നത് എതിർക്കാൻ യുഡിഎഫ് പാർലമെന്‍ററി പാർട്ടി യോഗത്തിൽ തീരുമാനം

കുറ്റാരോപിതരെ അയോഗ്യരാക്കുന്ന കീഴ് വഴക്കം ഇല്ലെന്നാണ് യുഡിഎഫ് നിലപാട്

Update: 2026-02-03 04:33 GMT

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കുന്നത് എതിർക്കാൻ യുഡിഎഫ് പാർലമെന്‍ററി പാർട്ടി യോഗത്തിൽ തീരുമാനം. കുറ്റാരോപിതരെ അയോഗ്യരാക്കുന്ന കീഴ് വഴക്കം ഇല്ലെന്നാണ് യുഡിഎഫ് നിലപാട്.

എത്തിക്സ് കമ്മിറ്റി അധികാരപരിധി കടന്ന് പ്രവർത്തിക്കാൻ പാടില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. റോജി എം. ജോണും യു.എ ലത്തിഫും എത്തിക്സ് കമ്മറ്റിയിൽ അയോഗ്യത നീക്കത്തെ എതിർക്കും.

നിലവിൽ ലൈംഗിക പീഡനക്കേസുകളിൽ അന്വേഷണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും അദ്ദേഹം എംഎൽഎ സ്ഥാനത്ത് തുടരുകയാണ്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News