മലയാളി ഇസ്രായേലിൽ മരിച്ചു

കല്ലമ്പലം സ്വദേശിയായ സുരേഷ് സുന്ദരേശൻ ആണ് മരിച്ചത്

Update: 2026-03-21 15:17 GMT

തിരുവനന്തപുരം: മലയാളി യുവാവ് ഇസ്രായേലിൽ മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ സുരേഷ് സുന്ദരേശൻ (42) ആണ് മരിച്ചത്. ഒരു വർഷം മുമ്പാണ് സുരേഷ് ലേബർ വിസയിൽ ഇസ്രായേലിലേക്ക് പോയത്.

മാർച്ച് 17-നാണ് അവസാനമായി സുരേഷ് ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചത്. ഇസ്രായേലിലെ മലയാളി കൂട്ടായ്മയാണ് സുരേഷ് മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ചത്. മരണകാരണം വ്യക്തമല്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News