കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ലീഗ്

Update: 2017-04-22 16:30 GMT
Editor : admin
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ലീഗ്

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു ഘട്ടത്തിലും ലീഗ് ഇടപെട്ടിട്ടില്ലെന്ന് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു ഘട്ടത്തിലും ലീഗ് ഇടപെട്ടിട്ടില്ലെന്ന് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. കുന്ദമംഗലത്തെയും തിരുവമ്പാടിയിലെയും തര്‍ക്കങ്ങള്‍ പരിഹരിച്ചു. ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ മാത്രമാണ് ലീഗ് ഇടപെട്ടിട്ടുള്ളതെന്നും ഇ.ടി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കോഴിക്കോട് ചേര്‍ന്ന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News