അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് - ബിജെപി ധാരണയെന്ന് ജി സുധാകരന്‍

Update: 2017-04-23 07:20 GMT
Editor : admin
അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് - ബിജെപി ധാരണയെന്ന് ജി സുധാകരന്‍
Advertising

അമ്പലപ്പുഴ മണ്ഡലത്തിലെ കോണ്‍ഗ്രസിലെ ഹിന്ദുക്കളുടെ വോട്ട് ബിജെപിക്ക് കൊടുക്കാനാണ് ജനതാദളിലെ മുസ്‍ലിം സ്ഥാനാര്‍ഥിയെ ഇറക്കിയതെന്ന് ജി സുധാകരന്‍.

അമ്പലപ്പുഴ മണ്ഡലത്തിലെ കോണ്‍ഗ്രസിലെ ഹിന്ദുക്കളുടെ വോട്ട് ബിജെപിക്ക് കൊടുക്കാനാണ് ജനതാദളിലെ മുസ്‍ലിം സ്ഥാനാര്‍ഥിയെ ഇറക്കിയതെന്ന് ജി സുധാകരന്‍. മുസ്‍ലിംകളെയാണ് വേണ്ടിയിരുന്നതെങ്കില്‍ ഷുക്കൂറും ഷാനിമോളുമുണ്ടായിരുന്നല്ലോയെന്നും അദ്ദേഹം ചോദിച്ചു. കൈപ്പത്തി മാറ്റി മറ്റൊരു ചിഹ്നമിറക്കിയത് ബിജെപിയുമായി ധാരണയുള്ളതുകൊണ്ടാണെന്നും സുധാകരന്‍ ആരോപിച്ചു.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News