വടക്കാഞ്ചേരി കേസ് തേച്ചുമായ്‍ച്ച് കളയാന്‍ സിപിഎമ്മില്‍ ഗൂഡാലോചനയെന്ന് ചെന്നിത്തല

Update: 2017-05-09 08:14 GMT
വടക്കാഞ്ചേരി കേസ് തേച്ചുമായ്‍ച്ച് കളയാന്‍ സിപിഎമ്മില്‍ ഗൂഡാലോചനയെന്ന് ചെന്നിത്തല
Advertising

രാഷ്ട്രീയമാനമുള്ള കേസ് പരിചയസമ്പന്നതയില്ലാത്ത ഉദ്യോഗസ്ഥയെ ഏല്‍പ്പിച്ചത് കേസ് അട്ടിമറിക്കാനാണ്.

വടക്കാഞ്ചേരി കേസ് തേച്ചു മായ്‍ച്ച് കളയാന്‍ സിപിഎമ്മില്‍ ഉന്നതതല ഗൂഡാലോചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയമാനമുള്ള കേസ് പരിചയസമ്പന്നതയില്ലാത്ത ഉദ്യോഗസ്ഥയെ ഏല്‍പ്പിച്ചത് കേസ് അട്ടിമറിക്കാനാണ്. ശക്തമായ പ്രക്ഷോഭവുമായി പ്രതിപക്ഷം മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags:    

Similar News