പരവൂര്‍ ഇരകള്‍ക്ക് സാന്ത്വനവുമായി മമ്മൂട്ടി

Update: 2017-05-15 12:58 GMT
Editor : admin
പരവൂര്‍ ഇരകള്‍ക്ക് സാന്ത്വനവുമായി മമ്മൂട്ടി

സ്നേഹസംഗമം എന്ന പരിപാടിയുടെ ഭാഗമായാണ് മമ്മുട്ടി പരവൂരിലെത്തിയത്.

Full View

പരവൂര്‍ ദുരന്തത്തിലെ ഇരകള്‍ക്ക് ആശ്വാസമേകി നടന്‍ മമ്മൂട്ടി. സ്വകാര്യ കമ്പനി സംഘടിപ്പിച്ച സ്നേഹസംഗമം എന്ന പരിപാടിയുടെ ഭാഗമായാണ് മമ്മുട്ടി പരവൂരിലെത്തിയത്. മനുഷ്യജീവനുകള്‍ എടുക്കുന്ന അശ്രദ്ധ ഇനി ഉണ്ടാവാതിരിക്കട്ടെയെന്ന് മമ്മൂട്ടി പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News