മണ്ഡലകാല മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം

Update: 2017-06-17 00:52 GMT
മണ്ഡലകാല മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം

സന്നിധാനം സന്ദര്‍ശിക്കാനുള്ള മുഖ്യമന്തിയുടെ പരിപാടി റദ്ദാക്കി

മണ്ഡലകാല മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പമ്പയില്‍ അവലോകന യോഗം ചേരുകയാണ്. വിവിധ വകുപ്പ് മന്ത്രിമാകും ദേവസ്വം ഭാരവാഹികളും ഉന്നത് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നേരത്തെ പമ്പയിലെ യോഗത്തിന് ശേഷം സന്നിധാനം സന്ദര്‍ശിക്കാനുള്ള മുഖ്യമന്തിയുടെ പരിപാടി റദ്ദാക്കി. കനത്തെ മഴയെ തുടര്‍ന്നാണ് തീരുമാനം.

Tags:    

Similar News