കാവാലത്തിന് ഗാനാര്‍ച്ചനയുമായി സഹപ്രവര്‍ത്തകര്‍

Update: 2017-06-20 16:04 GMT
Editor : Ubaid
കാവാലത്തിന് ഗാനാര്‍ച്ചനയുമായി സഹപ്രവര്‍ത്തകര്‍
Advertising

നാടകക്കളരിയിലെ പൊതുദര്‍ശന സമയത്തുടനീളം കവിയുടെ വരികളിലൂടെ അവര്‍ അര്‍ച്ചനയൊരുക്കി. നടന്‍ നെടുമുടി വേണുവാണ് ഗാനാര്‍ച്ചനക്ക് നേതൃത്വം നല്‍കിയത്.

നാടകത്തിന്റെയും നാടന്‍ചുവയുള്ള പാട്ടുകളുടെയും ആചാര്യനായ കാവാലത്തിന് ശിഷ്യരും നാടകപ്രവര്‍ത്തകരും അര്‍ഹിച്ച യാത്രയയപ്പ് തന്നെയാണ് നല്‍കിയത്. നാടകക്കളരിയിലെ പൊതുദര്‍ശന സമയത്തുടനീളം കവിയുടെ വരികളിലൂടെ അവര്‍ അര്‍ച്ചനയൊരുക്കി. നടന്‍ നെടുമുടി വേണുവാണ് ഗാനാര്‍ച്ചനക്ക് നേതൃത്വം നല്‍കിയത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News