മാവോയിസ്റ്റ് വേട്ട; പ്രതിഷേധിച്ച മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
Update: 2017-07-28 09:49 GMT
വ്യാജ ഏറ്റുമുട്ടലിലൂടെയാണ് മാവോയിസ്റ്റുകളെ കൊന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഗ്രോവാസു, മുണ്ടൂര്‍ രാവുണ്ണി ഉള്‍പ്പെടെ 22 മനുഷ്യാവകാശ
നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്ററുകളുടെ മൃതദേഹം പോസ്റ്റ് മാര്‍ട്ടം ചെയ്യുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്‍പില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധം, വ്യാജ ഏറ്റുമുട്ടലിലൂടെയാണ് മാവോയിസ്റ്റുകളെ കൊന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഗ്രോവാസു, മുണ്ടൂര്‍ രാവുണ്ണി ഉള്‍പ്പെടെ 22 മനുഷ്യാവകാശ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി