ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്
Update: 2017-11-18 11:09 GMT
ബിജീഷ് ബാലന്‍ എന്നയാള്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസ് എടുത്തത്
ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു. ബിജീഷ് ബാലന്‍ എന്നയാള്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസ് എടുത്തത്. ഭീഷണിക്കൊപ്പം അപകീര്‍ത്തികരമായ പരാമര്‍ങ്ങളും ഇയാള്‍ നടത്തിയെന്നാണ് പൊലീസ് വാദം.