ഉത്തരക്കടലാസ് ഉപേക്ഷിക്കപ്പെട്ട സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ

Update: 2018-02-07 14:46 GMT
Editor : Muhsina
ഉത്തരക്കടലാസ് ഉപേക്ഷിക്കപ്പെട്ട സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ

ഉത്തരക്കടലാസ് വഴിയില്‍ ഉപേക്ഷിക്കപ്പെട്ട സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കണ്ണൂര്‍ സര്‍വകലാശാലയുടെ ശുപാര്‍ശ. രണ്ട് താത്കാലിക ജീവനക്കാര്‍ മോഷ്ടിച്ചതാണോ എന്ന് സംശയമുണ്ടെന്നും..

ഉത്തരക്കടലാസ് വഴിയില്‍ ഉപേക്ഷിക്കപ്പെട്ട സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കണ്ണൂര്‍ സര്‍വകലാശാലയുടെ ശുപാര്‍ശ. രണ്ട് താത്കാലിക ജീവനക്കാര്‍ മോഷ്ടിച്ചതാണോ എന്ന് സംശയമുണ്ടെന്നും സര്‍വകലാശാലാ തലത്തില്‍ അന്വേഷണം നടത്തുമെന്നും വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News