തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നത് ഉറച്ച തീരുമാനമാണെന്ന് ടി. എന്‍ പ്രതാപന്‍

Update: 2018-03-06 21:12 GMT
Editor : admin
തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നത് ഉറച്ച തീരുമാനമാണെന്ന് ടി. എന്‍ പ്രതാപന്‍

കയ്പമംഗലത്ത് സ്ഥാനാര്‍ഥിയാകുമെന്ന രീതിയില്‍ വാര്‍ത്ത നല്‍കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം

Full View

ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നത് ഉറച്ച തീരുമാനമാണെന്ന് ടി. എന്‍ പ്രതാപന്‍ എംഎല്‍എ. കയ്പമംഗലത്ത് സ്ഥാനാര്‍ഥിയാകുമെന്ന രീതിയില്‍ വാര്‍ത്ത നല്‍കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും പ്രതാപന്‍ ഫേസ്ബുക്കിലൂടെ ‍ ആവശ്യപ്പെട്ടു.

Advertising
Advertising

പ്രിയമുള്ളവരേ, പരിഭവങ്ങളും സങ്കടം പറച്ചിലുകളും കുറ്റപ്പെടുത്തലുകളും ശാസനകളും വിമര്ശനങ്ങളും ഒക്കെയായി എല്ലാവര്ക്കും പറയ...

Posted by T N Prathapan Mla on Friday, April 8, 2016

കത്ത് വിവാദത്തില്‍ ഡീന്‍ കുര്യാക്കോസിന്റെ വാക്കുകള്‍ വേദനിപ്പിച്ചെന്നും രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ മൂലം ഉറക്കം നഷ്ടപ്പെട്ട ചില നേതാക്കള്‍ തയ്യാറാക്കിയ തിരക്കഥയാണ് കത്ത് വിവാദമെന്നും പ്രതാപന്‍ പോസ്റ്റില്‍ പറയുന്നു. വിവാദമുണ്ടായപ്പോള്‍ ഒറ്റപ്പെട്ടുപോയ തനിക്ക് പിന്തുണ നല്‍കിയതിനു ദേശീയ നേതൃത്വത്തോട് നന്ദിയുണ്ടെന്നും പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News