പൊലീസിനെ സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നു: പി കെ കുഞ്ഞാലിക്കുട്ടി

Update: 2018-03-16 17:17 GMT
പൊലീസിനെ സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നു: പി കെ കുഞ്ഞാലിക്കുട്ടി

100 ദിവസം മതി ഒരു സര്‍ക്കാരിന്‍റെ ദിശ മനസ്സിലാക്കാനെന്നും കുഞ്ഞാലിക്കുട്ടി

പൊലീസിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എന്ന് പി കെ കുഞ്ഞാലിക്കുട്ടി. 100 ദിവസം മതി ഒരു സര്‍ക്കാരിന്‍റെ ദിശ മനസ്സിലാക്കാനെന്നും കോഴിക്കോട്ട് യുഡിഎഫ് ധര്‍ണ ഉദ്ഘാടനം ചെയ്ത് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    

Similar News