പി വി അന്‍വറിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധമുള്ള സിപിഎംകാരുടെ വോട്ടുകള്‍ തനിക്ക് ലഭിച്ചെന്ന് ആര്യാടന്‍ ഷൌക്കത്ത്

Update: 2018-03-31 19:11 GMT
Editor : admin
പി വി അന്‍വറിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധമുള്ള സിപിഎംകാരുടെ വോട്ടുകള്‍ തനിക്ക് ലഭിച്ചെന്ന് ആര്യാടന്‍ ഷൌക്കത്ത്
Advertising

പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്നും ആര്യാടന്‍ ഷൌക്കത്ത്

പി വി അന്‍വറിനെ നിലമ്പൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധമുള്ള സിപിഎം പ്രവര്‍ത്തകരുടെ വോട്ട് തനിക്ക് ലഭിച്ചുവെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൌക്കത്ത്. തന്റെ സ്ഥാനാര്‍ഥിത്വത്തെ തുടര്‍ന്ന് കോണ്‍ഗ്രസിനകത്തുതന്നെയുണ്ടായ എതിര്‍പ്പുകള്‍ തെരഞ്ഞെടുപ്പ് ഫലത്തെ ഒരുതരത്തിലും ബാധിക്കില്ല. പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്നും ആര്യാടന്‍ ഷൌക്കത്ത് മീഡിയവണിനോട് പറഞ്ഞു

Full View

.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News