കുറിഞ്ഞി ഉദ്യാനം; നേരത്തേ ഇറക്കിയ വിജഞാപനത്തില്‍ പിഴവുണ്ടെന്ന് എംഎം മണി

Update: 2018-04-16 22:12 GMT
Editor : Jaisy
കുറിഞ്ഞി ഉദ്യാനം; നേരത്തേ ഇറക്കിയ വിജഞാപനത്തില്‍ പിഴവുണ്ടെന്ന് എംഎം മണി

ഉദ്യാനത്തിന്റെ വിസ്തൃതിയെ കുറിച്ച് റവന്യുമന്ത്രി പറഞ്ഞത് ശരിയാണ്

ഇടുക്കി ജില്ലയിലെ കുറഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതിയെ കുറിച്ച് റവന്യുമന്ത്രി പറഞ്ഞത് ശരിയെന്ന് മന്ത്രി എംഎം മണി. വിശദമായ പരിശോധനക്ക് ശേഷം മാത്രമേ കുറിഞ്ഞി ഉദ്യോനത്തിന്റെ അളവിനെ കുറിച്ച് വ്യക്തത വരൂ. നേരത്തേ ഇറക്കിയ വിജഞാപനത്തില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും മണി കോഴിക്കോട് പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News