പഞ്ചവല്‍സര പദ്ധതികള്‍ക്ക് തുടര്‍ച്ചയുണ്ടാകുമെന്ന് പിണറായി

Update: 2018-04-24 14:53 GMT
Editor : admin
പഞ്ചവല്‍സര പദ്ധതികള്‍ക്ക് തുടര്‍ച്ചയുണ്ടാകുമെന്ന് പിണറായി

പഞ്ചവല്‍സര പദ്ധതികള്‍ കേന്ദ്രം വേണ്ടെന്ന് വെച്ചെങ്കിലും കേരളത്തില്‍ അതിന്റെ തുടര്‍ച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രി

പഞ്ചവല്‍സര പദ്ധതികള്‍ കേന്ദ്രം വേണ്ടെന്ന് വെച്ചെങ്കിലും കേരളത്തില്‍ അതിന്റെ തുടര്‍ച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News