മാവേലി എക്സ്പ്രസിന്‍റെ എഞ്ചിന് തീപിടിച്ചു; ആളപായമില്ല

Update: 2018-04-27 04:30 GMT
മാവേലി എക്സ്പ്രസിന്‍റെ എഞ്ചിന് തീപിടിച്ചു; ആളപായമില്ല
Advertising

കാസര്‍കോട് ചെറുവത്തൂരില്‍ വെച്ചാണ് സംഭവം.

മംഗലാപുരം - തിരുവനന്തപുരം മാവേലി എക്സ്പ്രസിന്റെ എഞ്ചിന് തീപിടിച്ചു. കാസര്‍കോട് ചെറുവത്തൂരില്‍ വെച്ചാണ് സംഭവം. ആളപായമില്ല.
ട്രെയിന്‍ ചെറുവത്തൂരില്‍ നിര്‍ത്തിയിട്ടിരിക്കുന്നു.

Tags:    

Similar News