കൂത്തുപറമ്പ് 4 സിപിഎം പ്രവര്ത്തകര്ക്ക് വെട്ടേറ്റു

Update: 2018-04-29 19:20 GMT
Editor : admin
കൂത്തുപറമ്പ് 4 സിപിഎം പ്രവര്ത്തകര്ക്ക് വെട്ടേറ്റു

കൂത്തുപറമ്പ് മാനന്തേരി വണ്ണാത്തിമൂലയില് 4 സിപിഎം പ്രവര്ത്തകര്ക്ക് വെട്ടേറ്റു.

കൂത്തുപറമ്പ് മാനന്തേരി വണ്ണാത്തിമൂലയില് 4 സിപിഎം പ്രവര്ത്തകര്ക്ക് വെട്ടേറ്റു. രണ്ടു പേരെ മംഗലാപുരം ആശുപത്രിയിലും രണ്ടു പേരെ തലശ്ശേരിയിലും ആശുപത്രിയിലും പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില് ബിജെപിയെന്ന് സിപിഎം ആരോപിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News