പ്രസിഡന്റ് ആരായാലും സ്വന്തം നേതാവായി കാണണം: പ്രവര്‍ത്തകരോട് സുധീരന്‍

Update: 2018-05-08 20:50 GMT
Editor : Sithara
പ്രസിഡന്റ് ആരായാലും സ്വന്തം നേതാവായി കാണണം: പ്രവര്‍ത്തകരോട് സുധീരന്‍

പരസ്പരം പോരടിക്കാനുള്ള സന്ദര്‍ഭമല്ല ഇതെന്ന് വി എം സുധീരന്‍

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് ആര് വന്നാലും സ്വന്തം നേതാവായി പ്രവര്‍ത്തകര്‍ കാണണമെന്ന് വി എം സുധീരന്‍. പരസ്പരം പോരടിക്കാനുള്ള സന്ദര്‍ഭമല്ല ഇപ്പോള്‍. തന്നെ താനാക്കിയത് കോണ്‍ഗ്രസാണെന്നും സുധീരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് കണ്ണമൂലയില്‍ കോണ്‍ഗ്രസ് ബൂത്ത് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News