ഫ്ലാറ്റ് നിര്‍മ്മാണം നിയന്ത്രിക്കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും

Update: 2018-05-09 11:45 GMT
ഫ്ലാറ്റ് നിര്‍മ്മാണം നിയന്ത്രിക്കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളൊന്നും ഇത്തരം കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രി കെ ടി ജലീല്‍

‍ഫ്ളാറ്റ് നിര്‍മ്മാണം നിയന്ത്രിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മന്ത്രി കെ ടി ജലീല്‍. കോടതികളുടെ അനുമതിയോടെ സംസ്ഥാനത്ത് അനധികൃത കെട്ടിട നിര്‍മ്മാണം വ്യാപകമാവുകയാണെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളൊന്നും ഇത്തരം കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

Tags:    

Similar News