പാചകവാതക ക്ഷാമം: ഈ മാസം 23ന് ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഹോട്ടല്‍ ആന്‍റ് റസ്റ്ററന്‍റ് അസോ.

പിടിച്ചുനില്‍ക്കാനാവാതെ ഹോട്ടലുകള്‍ പൂട്ടിപോവുകയാണെന്ന് ഉടമകള്‍ പറയുന്നു

Update: 2026-03-17 14:53 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഈ മാസം 23ന് ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഹോട്ടല്‍ ആന്‍റ് റസ്റ്ററന്‍റ് അസോസിയേഷന്‍. വ്യാഴാഴ്ച കൊച്ചിയിലെ പാചകവാതക ബോട്ടിലിംഗ് പ്ലാന്‍റിലേക്ക് ഹോട്ടലുടമകളുടെ മാര്‍ച്ച് നടത്തും. 

ഹോട്ടലുകള്‍ക്ക് പിടിച്ചുനില്‍ക്കാനാവാതെ പൂട്ടിപോവുകയാണെന്ന് ഉടമകള്‍ പറയുന്നു. പാചകവാത ക്ഷാമത്തില്‍  കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിസ്സംഗത പുലര്‍ത്തുന്നു.ഹോട്ടലുകളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി പാചകവാതകം അനുവദിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News