ഇരയുടെ പേര് വെളിപ്പെടുത്തിയത് കുറ്റകരമാണെന്ന് അറിയാതെയെന്ന് അജു വര്‍ഗീസ്

Update: 2018-05-09 06:39 GMT
ഇരയുടെ പേര് വെളിപ്പെടുത്തിയത് കുറ്റകരമാണെന്ന് അറിയാതെയെന്ന് അജു വര്‍ഗീസ്

ഇരയുടെ പേര് വെളിപ്പെടുത്തുന്നത് കുറ്റകരമാണെന്ന് അറിയില്ലായിരുന്നുവെന്ന് നടന്‍ അജു വര്‍ഗീസ്. ഇക്കാര്യത്തില്‍ ക്ഷമാപണം നടത്തിയിരുന്നു. പേര് വെളിപ്പെടുത്തിയത് ശ്രദ്ധക്കുറ് മൂലം സംഭവിച്ചതാണ്..

ഇരയുടെ പേര് വെളിപ്പെടുത്തുന്നത് കുറ്റകരമാണെന്ന് അറിയില്ലായിരുന്നുവെന്ന് നടന്‍ അജു വര്‍ഗീസ്. ഇക്കാര്യത്തില്‍ ക്ഷമാപണം നടത്തിയിരുന്നു. പേര് വെളിപ്പെടുത്തിയത് ശ്രദ്ധക്കുറ് മൂലം സംഭവിച്ചതാണ്. ഇനി ‌ പ്രതികരണങ്ങള്‍ നടത്തുമ്പോള്‍ സൂക്ഷിക്കുമെന്നും അജുവര്‍ഗീസ് കൊച്ചിയില്‍ പറഞ്ഞു.

Tags:    

Similar News