എന്‍ഡിഎ അക്കൌണ്ട് തുറക്കില്ലെന്ന് ചെന്നിത്തല
Update: 2018-05-10 21:05 GMT
എന്‍ഡിഎ കേരളത്തില്‍ അക്കൌണ്ട് തുറക്കില്ലെന്ന് രമേശ് ചെന്നിത്തല
എന്‍ഡിഎ കേരളത്തില്‍ അക്കൌണ്ട് തുറക്കില്ലെന്ന് രമേശ് ചെന്നിത്തല. മതേതരത്വമാണ് നമ്മുടെ നാടിന്റെ ശക്തി. ബിജെപി വര്‍ഗീയത വളര്‍ത്തുകയാണ്. കേരളത്തിന്റെ മണ്ണില്‍ ബിജെപിക്ക് വേര് പിടിക്കാന്‍ കഴിയില്ല. ജനങ്ങള്‍ക്ക് യുഡിഎഫിനോടാണ് ആഭിമുഖ്യം. യുഡിഎഫിന് നല്ല വിജയ പ്രതീക്ഷയാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു.