എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടക്കം ശുഭസൂചകം: വിഎസ്

Update: 2018-05-10 19:50 GMT
Editor : admin
എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടക്കം ശുഭസൂചകം: വിഎസ്

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈജിയന്‍ തൊഴുത്താക്കി മാറ്റിയ ഭരണ വ്യവസ്ഥയെ കഴുകി വൃത്തിക്കുന്ന പ്രവൃത്തിയിലാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് വി എസ് അച്യുതാനന്ദന്‍

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈജിയന്‍ തൊഴുത്താക്കി മാറ്റിയ ഭരണ വ്യവസ്ഥയെ കഴുകി വൃത്തിക്കുന്ന പ്രവൃത്തിയിലാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് വി എസ് അച്യുതാനന്ദന്‍. സര്‍ക്കാറിന്റെ തുടക്കം ശുഭസൂചകമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കേരളാ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News